ഒരു കഥ സൊല്ലട്ടുമാ...
കുട്ടിക്കാലത്ത് നമ്മൾക്കെല്ലാം ചിലത് ആഗ്രഹിച്ചിട്ടുണ്ടാവും... ഒന്ന് കഷ്ടപ്പെട്ടാൽ നേടാവുന്ന ആഗ്രഹങ്ങൾ... പക്ഷെ... ആർക്കും നേടാനാവാത്തത് ആഗ്രഹിച്ച ഒരു കുട്ടി... എന്നാൽ ആഗ്രഹിച്ചതെല്ലാം നേടിയ കുട്ടി... കേൾക്കാം, എലോൺ മസ്‌കിന്റെ കഥ...