ക്യാൻസറിനെതിരെ ഒരുമിച്ച് പോരാടാം; ലോക കാന്‍സര്‍ ദിനം
ലോകമെമ്പാടുമുള്ള ആളുകളുടെ മരണത്തിന് കാരണമാകുന്ന രോഗങ്ങളിൽ രണ്ടാം സ്ഥാനമാണ് ക്യാൻസറിനുള്ളത്. പ്രതിവര്‍ഷം ഒരു കോടിയോളം ജീവനാണ് ക്യാന്‍സര്‍ അപഹരിക്കുന്നത്.ഫെബ്രുവരി നാലിനാണ് ലോക ക്യാന്‍സര്‍ ദിനം ആചരിക്കുന്നത്. ക്യാന്‍സര്‍...