പ്രണയം ആരോഗ്യത്തിന് ഗുണകരം.!
"നിമിഷങ്ങൾ എത്രയെണ്ണമുണ്ടോ അത്രയും പ്രണയങ്ങളുമുണ്ട്' അത് അഭിനിവേശമല്ല, വൈകാരികതയുമല്ല. ആരോ, എങ്ങനെയോ നിങ്ങളെ പൂർണ്ണനാക്കുന്നുവെന്ന അഗാധമായ അറിവാണ്. ആ 'ഒരാളിന്റെ ' സാന്നിദ്ധ്യം, ആ ഓർമ്മകൾ നിങ്ങളുടെ മനസ്സിൽ ആയിരം റോസാപ്പൂക്കൾ...