A movie buff and a bookworm with a passion for storytelling. Published works in literary magazines and web portals. Constantly seeking inspiration from various art forms to tell more stories.
ഒരേസമയം വളരെ ക്രിയാത്മകബുദ്ധി ആവശ്യപ്പെടുന്ന എന്നാൽ പൂർണ്ണമായും സാങ്കേതികമായ ഒരു ജോലി. സിനിമാ എഡിറ്റർ. ഒരു സിനിമ പ്രേക്ഷകരെ എങ്ങനെ സ്വാധീനിക്കണമെന്ന് തീരുമാനിക്കാൻ എഡിറ്റർക്ക് സാധിക്കും. എഡിറ്റർ കാണുന്ന കാഴ്ച പ്രേക്ഷകരുടേതാണ്.
മലയാളത്തിൽ ഇത് റിയലിസ്റ്റിക്...