ഒരു സാമ്രാജ്യത്തിന്റെ കഥ

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഒരു വർഷം മുൻപ് മൈസൂരിലെ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച ഒരു കുട്ടി. എന്നാൽ ആ കുടുംബത്തിലെ എല്ലാവരും വേണ്ട വിദ്യാഭ്യാസമുള്ളവരായിരുന്നു. അവരെപ്പോലെത്തന്നെ ഈ കുട്ടിയും പഠിച്ചു. ഫിസിക്‌സും മാത്സും ഏറെ ആവേശത്തോടെ പഠിച്ചിരുന്ന ഒരു കുട്ടി. പലപ്പോഴും പുസ്തകങ്ങൾ പോലും ലഭിക്കാത്ത സാഹചര്യങ്ങളുണ്ടായിട്ടും എല്ലാ ബുദ്ധിമുട്ടുകളും മറികടന്ന് ഈ കുട്ടി പഠിച്ചു. പഠിച്ച് പഠിച്ച് താൻ ഏറെ ആശിച്ച് കാത്തിരുന്ന ഒരു കാര്യം സാധ്യമാക്കുന്നു. ഐ ഐ ടിയിൽ അഡ്മിഷൻ ലഭിക്കുന്നു. എന്നാൽ അത് വീട്ടിൽ പറഞ്ഞപ്പോൾ, വീട്ടിലെ സാമ്പത്തിക സ്ഥിതിയിൽ ഇത്രയും അകലെ പേടിപ്പിക്കാനാവില്ല എന്ന് രക്ഷിതാക്കൾ പറയുന്നു. IIT യിൽ ചേരുക എന്ന ആഗ്രഹം ആ പയ്യൻ ഉപേക്ഷിക്കുന്നു.

എന്നാൽ അവിടെ കഥ തീരുന്നില്ല. അവിടെ കഥ ആരംഭിക്കുകയാണ്. കേൾക്കാം, ഒരു കഥ സൊല്ലട്ടുമാ, RJ മുസാഫിറിനൊപ്പം

Related articles

Share article

Latest articles

Stay connected