1992 ലെ ബാഴ്സിലോണ ഒളിമ്പിക്സ്… ഡെറിക് റെഡ്മോണ്ട് സെമി ഫൈനലിൽ ഓടിക്കൊണ്ടിരിക്കുന്നു. ആവേശകരമായ മത്സരം. അതിനിടെ അപ്രതീക്ഷിതമായ ഒന്ന് സംഭവിക്കുന്നു. ഡെറിക്കിന്റെ കാലിലെ പരിക്ക് വില്ലനാകുന്നു. ഡെറിക്കിന് കാലിൽ ചെറിയ വേദന അനുഭവപ്പെടാൻ തുടങ്ങുന്നു. എങ്കിലും ഡെറിക് നിർത്താതെ ഓടുന്നു. ഓട്ടം പിന്നെപ്പിന്നെ മുടന്തി മുടന്തിയാകുന്നു. എന്നാൽ അപ്പോൾ ഡെറിക്കിനെയും കാണികളെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇന്നും ലോകകായികചരിത്രം ഓർക്കുന്ന ഒരു രംഗം അരങ്ങേറുന്നു.
കഥ കേൾക്കാം, RJ മുസാഫിറിനൊപ്പം… ഒരു കഥ സൊല്ലട്ടുമാ…