Doing What You Love is Freedom

ഒരു ട്രെയിൻ യാത്രയിൽ സുധാ മൂർത്തി കണ്ടുമുട്ടിയ രണ്ടു കുട്ടികൾ. ഒരേ മെഡിക്കൽ കോളേജിൽ പഠിക്കാനായി പോകുന്നവർ. ഒരേ ട്രെയിനിൽ. രണ്ടു കമ്പാർട്ട്മെന്റിൽ… ഇരുവരോടും സുധാ മൂർത്തി സംസാരിക്കുന്നു. ഇരുവരുമായും അവർ ഇടപെടുന്നു. ഒടുവിൽ, ആ അനുഭവം സുധാ മൂർത്തി തന്റെ പുസ്തകത്തിൽ രേഖപ്പെടുത്തുന്നു. ആ അനുഭവത്തിന് അവർ നൽകിയ പേര് Doing What You Love is “Freedom” എന്നാണ്. കേൾക്കാം ആ കഥ…

ഒരു കഥ സൊല്ലട്ടുമാ with RJ മുസാഫിർ

Related articles

Share article

Latest articles

Stay connected