ഓരോ മത്സരങ്ങളും ഓരോ പുതിയ ചരിത്രങ്ങൾ കൂടിയാണ് സൃഷ്ടിക്കുന്നത്. എന്നാൽ നമ്മൾ ഇന്നേ വരെ കേട്ടിട്ടുള്ള എല്ലാ വിജയങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു വിജയം. ഒരാൾ ഇന്നേ വരെ തോറ്റിട്ടില്ലാത്ത ഒരു എതിരാളിയെ തോൽപ്പിക്കുന്നു. അതിലെന്താണിത്ര പ്രത്യേകത? തോൽക്കുന്നത് എതിർ മത്സരാർത്ഥിയല്ല, അയാൾ മത്സരത്തിൽ കളിച്ചിട്ടുമില്ല, അയാൾ മനുഷ്യനുമല്ല. ഒരു ഒളിമ്പിക്സ് മത്സരത്തിലാണ് പതിനാലു വയസ്സുകാരിയായ നാദിയ കൊമനേസി മത്സരത്തിലെ പോയന്റ് രേഖപ്പെടുത്തുന്ന സ്കോർബോർഡിനെ തോൽപ്പിച്ചത് .
കേൾക്കാം, നാദിയയുടെ കഥ… ഒരു കഥ സൊല്ലട്ടുമാ… RJ മുസാഫിറിനൊപ്പം…