..സ്വന്തം സിനിമയിൽ ലോജിക് ഒക്കെ കുറച്ചു കാരണം..: ജീത്തു ജോസഫ്
ഞാൻ എന്റെ സിനിമയിൽ ഒരുപാട് ലോജിക് നോകാറുണ്ടായിരുന്നു, ഇപ്പോൾ അത് കുറച്ചു കാരണം അത്രേം ലോജിക് സിനിമാക് ആവശ്യമില്ല എന്ന് മലയാളത്തിന് വേണ്ടി മലയാള സംവിധായകൻ ജീത്തു ജോസഫ് red fm മലയാളത്തിന് വേണ്ടി സംസാരിക്കുകയായിരുന്നു.
ലിസ്റ്റിൻ സ്റ്റീഫനും ആൽവിൻ ആന്റണിയും ആണ് ചിത്രത്തിന്റെ നിർമാതാക്കൾ.ഒരു സാധാരണക്കാരനായ പോലീസ് ഓഫീസറെയും അവിടെ നടക്കുന്ന കുറച്ചു മോഷണങ്ങളും അതിന്റെ അന്വേഷണത്തിനെ ബന്ധപ്പെട്ടുള്ള പോലീസിന്റെ നീക്കങ്ങളിൽ ഉണ്ടാവുന്ന ചില സംഭവങ്ങളെ ആണ് ചിത്രത്തിലൂടെ കാണിക്കുന്നത്.ക്രിട്ടിസിസത്തിനെ എങ്ങനെ ആണ് കാണുന്നത് എന്ന ചോദിച്ചപ്പോൾ “ക്രിട്ടിസിസം ജെനുവിൻ ആയിട്ടുള്ളതാണെങ്കിൽ ഞാൻ അത് സ്വീകരിക്കും, ഇല്ലെങ്കിൽ കാര്യമാക്കി എടുക്കില്ല” എന്ന് മറുപടി പറഞ്ഞു ജീത്തു.


ആസിഫ് അലി ഭയങ്കര ഹാർഡ്‌വേർകിങ് ആണെന്നും, ഒരു പ്രൊജക്റ്റ് എഗ്രീ ചെയ്തു കഴിഞ്ഞാൽ പിന്നെ അതിനു വേണ്ടി എഫേർട് ഇട്ടു കറക്റ്റർനെ പുറത്തു കൊണ്ടുവരാൻ കൂടെ തന്നെ നിക്കും എന്നും ജീത്തു ജോസഫ് അഭിപ്രായപ്പെട്ടു. പ്രിത്വിരാജുമായി പുതിയൊരു സിനിമ പ്ലാൻ ചെയുന്നുണ്ട് എന്നും ഇന്റർവ്യൂവിന് ഇടയിൽ പരഞ്ഞു.