ലേഡിയും വേണ്ട സൂപ്പറും വേണ്ട സ്റ്റാറും വേണ്ട, എനിക്കൊരു നല്ല നടി ആയാൽ മതി .. മഞ്ജു ചേച്ചി എന്ന് സനേഹത്തോടെ വിളിക്കുന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ അംഗീകാരമായി കാണുന്നത് “മലയാളത്തിൻ്റെ lady super star ennu അറിയപ്പെടുന്ന നടി മഞ്ജു വാരിയരുടെ വാകുക്കൾ ആണ് ഇത് .അയിഷ എന്ന താരത്തിൻ്റെ വേറ്റവും പുതിയ ചിത്രത്തെ കുറിച്ച് Red FM Malayalam-ത്തിനു വേണ്ടി R J വിവേകിനൊപ്പം നൽകിയ റെഡ് carpet interview yil മഞ്ജു വാര്യർ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ചു വളർന്ന നിലമ്പൂർ ആയിഷ എന്ന പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് ആയിഷ’.. ആമിർ പള്ളിക്കൽ എന്ന നവാഗത സംവിധായകന്റെ ആദ്യ ചിത്രമായ ആയിഷയിൽ മഞ്ജു വാര്യരാണ് ആയിഷയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാധാരണ മലയാള സിനിമയിൽ അഭിനയിക്കുന്ന ഒരു പതിവ് അന്തരീക്ഷം അല്ലാർന്നു ഈ സിനിമ ഷൂട്ട് ചെയ്യുമ്പോൾ ഉണ്ടായിരുന്നതെന്നും സിനിമ ഷൂട്ട് ചെയ്തത് റാസ-അൽ-കൈമയിൽ desert ന്റെ ടോണിനും ആർക്കിടെക്ച്ചറിനുമൊക്കെ ഒരു അറബിക്ക് ഇൻഫലുവൻസുണ്ടായിരുന്നു..എന്നും താരം പറഞ്ഞു ചിത്രത്തിൻ്റെ കഥാപാത്രങ്ങൾ 80% ത്തിൽ അധികം നോൺ ഇന്ത്യൻസാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലിഭിക്കുന്നത്.


സിനിമയുടെ കാര്യത്തിൽ നമ്മുക്ക് ഒന്നും പ്രവചിക്കാൻ പറ്റില്ല. ഓഡിയൻസ് തിയ്യേറ്ററില്ലേക്ക് വന്ന് അവരുടെ ഒപ്പം ഇരുന്ന് സിനിമ കണ്ട് അവരുടെ പ്രതികരണം അറിഞ്ഞാൽ അല്ലാതെ നമ്മുക്ക് ഒരു കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയില്ല.. ഓഡിയനസിന്റെ പ്രതികരണം എങ്ങനെയാണ് തിയ്യേറ്ററിൽ സിനിമ കാണുമ്പോൾ എന്ന് ചോദ്യത്തിന് മഞ്‌ജു വാര്യറുടെ മറുപടി ഇങ്ങനെയായിരുന്നു..